IPL 2020 : KKR Looks For Payback Vs RCB | Oneindia Malayalam

2020-10-21 13,422

IPL2020: who will win the Royal Challengers Bangalore vs Kolkata Knight Riders match?
ഐപിഎല്ലില്‍ ഇന്ന് തുല്യ ശക്തികളുടെ പോരാട്ടം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് മത്സരം. ഇരുടീമുകള്‍ക്കും വിജയം അനിവാര്യമാണ്. ആര്‍സിബിക്ക് ജയിച്ചാല്‍ രണ്ടാം സ്ഥാനത്തേക്ക് വരാനുള്ള സാധ്യതയുണ്ട്. അത് വിട്ടുകളയാന്‍ ഒരിക്കലും വിരാട് കോലി തയ്യാറായേക്കില്ല.